Saturday, December 13, 2014

Kadamkatha


കടങ്കഥാപ്രപഞ്ചം മന്ത്രി എം.എം. ഹസ്സന്‍ പ്രകാശനം ചെയ്യുന്നു.

കടങ്കഥാപ്രപഞ്ചം
 പത്തനതിട്ടയില്‍ നടന്ന ജി.എസ്.ടി.യു.
 സംസ്ഥാനസമ്മേളത്തില്‍ പ്രകാശനം ചെയ്തു.
 നന്ദിപ്രകാശിപ്പിച്ചു കൊണ്ട് ഗ്രന്ഥകര്‍ത്താവ് സംസാരിക്കുന്നു.